പതിനേഴ് ദിവസം മാത്രം പ്രായമുള്ള കണ്‍മണിയെ കാണാതെ രാജ്യത്തിനായി ജീവന്‍വെടിഞ്ഞ ധീര സൈനികന് ആദരാഞ്ജലികളര്‍പ്പിച്ച് ഒരു ഗ്രാമം.കുഞ്ഞിനെ കാണാന്‍ ഞാന്‍ ഉടന്‍ വരും’; ലഡാക്കില്‍ വീരമൃത്യു വരിച്ച സെെനികന്റെ അവസാന വാക്കുകള്‍.
June 17, 2020 4:08 pm
ലഡാക്ക് :കുഞ്ഞിനെ കാണാന്‍ ഞാന്‍ ഉടന്‍ വരും’.ലഡാക്കില്‍ വീരമൃത്യു വരിച്ച സൈനികന്‍ കുന്ദന്‍ ഓജോ അവസാനമായി പറഞ്ഞ വാക്കുകളാണിത്. കുന്ദന്‍,,,



