സൂപ്പര്‍താരത്തിന് ആരാധകന്റെ സ്‌നേഹചുംബനം; അസ്വസ്ഥനായി റൊണാള്‍ഡോ
March 27, 2018 2:17 pm
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ നേരിട്ട് കാണാനും ഒന്നിച്ചിരുന്ന് ഫോട്ടോ എടുക്കാനും ആഗ്രഹിക്കാത്ത ആരാധകര്‍ കുറവായിരിക്കും. ആരാധകരുടെ പ്രിയം നഷ്ടമാകാതിരിക്കാന്‍ ഫുട്‌ബോള്‍ താരങ്ങളും,,,



