മഹാരാഷ്ട്രയിൽ കൂറ്റൻ ജയത്തോടെ ബിജെപി മുന്നണി മഹായുതി.തരിപ്പണമായി കോൺഗ്രസ് മുന്നണി. ജാർഖണ്ഡിൽ ഇന്ത്യ മുന്നണിക്ക് നേട്ടം.തകർപ്പൻ വിജയമാണ് മഹാരാഷ്ട്രക്കാർ സമ്മാനിച്ചത്; സ്ത്രീകൾക്കും കർഷകർക്കും നന്ദി പറഞ്ഞ് ഏകനാഥ് ഷിൻഡെ
November 23, 2024 2:24 pm
മുംബൈ: മഹാരാഷ്ട്രയിൽ 288 സീറ്റിൽ 222 സീറ്റിലും ബിജെപി സഖ്യം വിജയിച്ച് മുന്നേറി . കോൺഗ്രസ് സഖ്യമായ മഹാവികാസ് അഘാഡി,,,




