വിഡി സതീശന്റെ സംഘപരിവാര്‍ വിധേയത്വം വ്യക്തം; മണ്ണിട്ടുമൂടിയ പിഎംശ്രീ പദ്ധതിയെ കുഴിമാന്തി എടുത്തു തലയില്‍ വെച്ചിരിക്കുന്നു യുഡിഎഫ്: എം സ്വരാജ്
June 17, 2026 6:48 pm
തിരുവനന്തപുരം:യുഡിഎഫ് സര്‍ക്കാറിന്റെ ദിശ കൃത്യമായ രീതിയില്‍ വ്യക്തമാകുന്ന നില പുറത്തുവന്നെന്ന് എം സ്വരാജ്. സത്യപ്രതിജ്ഞ ചടങ്ങില്‍ വന്ദേമാതരം പാടിയപ്പോള്‍ തന്നെ,,,


