ദീര്‍ഘകാല പ്രണയം സഫലമാക്കി സ്വന്തമാക്കിയ സൂരജ് ബിന്‍സിയെ കുത്തിമലർത്തി. കുത്തു കൊണ്ട ബിന്‍സി അലറി വിളിച്ചിരുന്നു ! തൊട്ടടുത്ത ഫ്‌ളാറ്റിലുള്ളവര്‍ കേട്ടിട്ടും ഇടപെട്ടില്ല !എന്ത് സംഭവിച്ചുവെന്ന് അറിയില്ല;കുട്ടികളെ കൂടെക്കൂട്ടി ഓസ്‌ട്രേലിയയിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു.മലയാളി ദമ്പതികളുടെ മരണത്തില്‍ കുടുംബം.
May 3, 2025 5:02 pm
കണ്ണൂർ :കുവൈറ്റില്‍ നഴ്‌സുമാരായ മലയാളി ദമ്പതികളുടെ മരണത്തില്‍ എന്ത് സംഭവിച്ചുവെന്ന് അറിയില്ലെന്ന് മരിച്ച സൂരജിന്റെ ബന്ധുക്കള്‍. ഇരുവരും തമ്മില്‍ കുടുംബ,,,


