കമ്യൂണിസ്റ്റുകാര്‍ക്ക് മേലധ്യക്ഷന്‍മാരുണ്ട്;ആള്‍ദൈവങ്ങളുണ്ട്.ദൈവങ്ങളുണ്ട്,കമ്മ്യൂണിസം ഇന്ന് ഒരു മതമാണെന്ന് മുരളീഗോപി
തിരുവനന്തപുരം: ആൾദൈവങ്ങളും മേലധ്യക്ഷന്‍മാരുമുള്ള ഒരു മതമാണ് ഇന്ന് കമ്മ്യൂണിസമെന്ന് നടനും സംവിധായകനും തിരക്കഥാകൃത്തുമായ മുരളീഗോപി.കമ്മ്യൂണിസ്റ്റുകാര്‍ക്കും മേലധ്യക്ഷന്‍മാരുണ്ട്. അവര്‍ക്കും ആള്‍ദൈവങ്ങളും ദൈവങ്ങളുണ്ട്,,,,





