ഉമ്മന്‍ചാണ്ടിയെയും ചെന്നിത്തലയെയും മൂലയ്ക്കിരുത്തി സുധാകരൻ !പത്മജയും ബിന്ദു കൃഷ്ണയും പുറത്ത്; 23 ജന:സെക്രട്ടറിമാരില്‍ 5 വനിതകള്‍..കെ പി സി സി പട്ടിക റെഡി.
October 21, 2021 1:33 pm
ന്യുഡൽഹി:ഉമ്മൻ ചാണ്ടിയെയും ചെന്നിത്തലയേയും മൂലയ്ക്കിരുത്തി കെ സുധാകരൻ ! കെപിസിസി പട്ടികയിൽ സുധാകര നീക്കത്തിന് കേന്ദ്ര കോൺഗ്രസിന്റെ പച്ചക്കൊടി .കോൺഗ്രസിൽ,,,





