തിരുവഞ്ചൂർ രാധാകൃഷ്ണനെ തള്ളിയും രമേശ് ചെന്നിത്തലയെ പിന്തുണച്ചും ഉമ്മൻ ചാണ്ടി. രമേശിന് എന്റെ മറവേണ്ടെ.തിരുവഞ്ചിയൂരിന് മണിക്കൂറുകൾക്കുള്ളിൽ മറുപടി. രമേശ് ചെന്നിത്തലയെ പിന്തുണച്ച് ഉമ്മൻ ചാണ്ടി
September 4, 2021 8:06 pm
തിരുവനന്തപുരം: രമേശ് ചെന്നിത്തലയ്‌ക്ക് രാഷ്ടീയരംഗത്തുള്ള നിലനിൽപിനായി ആരുടെയും മറവേണ്ടെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഉമ്മൻ ചാണ്ടിയെ മറയാക്കി രമേശ്,,,



