പികെ ശശിക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണ വിഷയത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നടപടിയെടുക്കാത്തതില്‍ സിപിഎമ്മിനെ ട്രോളി കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം. തന്റെ,,,
ശിവനാണ് പ്രപഞ്ചമെന്ന് കൈലാസത്തില്‍ നിന്നും കോണ്‍ഡ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കൈലാസ യാത്രയുടെ ദൃശ്യങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധി ശിവനാണ്,,,
ഭോപ്പാല്‍: ബിജെപി നേതാവിന്റെ നാക്ക് പിഴുതെടുക്കുന്നവര്‍ക്ക് കോണ്‍ഗ്രസ് നേതാവിന്റെ പാരിതോഷികം അഞ്ച് ലക്ഷം രൂപ. മുന്‍ മഹാരാഷ്ട്ര മന്ത്രികൂടിയായ സുബോധ്,,,
കൊച്ചി: തനിക്ക് മുഖ്യമന്ത്രിയാകാന്‍ ആഗ്രഹമുണ്ടായിരുന്നെന്നും തന്നെ ഇതിന് അനുവദിക്കാത്തത് ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവാണെന്നും കോണ്‍ഗ്രസ് നേതാവ് കെ.ശങ്കരനാരായണന്‍ വെളിപ്പെടുത്തി.,,,
ഭോപ്പാല്‍: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകണമെങ്കില്‍ ചില പ്രത്യേക യോഗ്യതകള്‍ വേണെന്ന് പാര്‍ട്ടി തീരുമാനം. നടക്കാനിരിക്കുന്ന മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനാണ് പാര്‍ട്ടി നേതാക്കള്‍ക്ക്,,,
സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ അവിശ്വാസ പ്രമേയവുമായി രംഗത്തു വന്നതിനെത്തുടര്‍ന്ന് പത്തനംതിട്ട നഗരസഭ ചെയര്‍പേഴ്സണ്‍ രാജിവെച്ചു. കോണ്‍ഗ്രസുകാരിയായ ചെയര്‍പേഴ്സണ്‍ രജനി പ്രദീപിനെതിരെ,,,,
കണ്ണൂർ: കണ്ണൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി. ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനിയുടെ സാന്നിധ്യത്തിലാണ് കോണ്‍ഗ്രസ് ഓഫീസില്‍ യുവ നേതാക്കള്‍,,,
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രവര്‍ത്തക സമിതി പുനഃസംഘടിപ്പിച്ചു. കേരളത്തില്‍ നിന്ന് എ.കെ.ആന്റണി, ഉമ്മന്‍ചാണ്ടി, കെ.സി.വേണുഗോപാല്‍, പി.സി.ചാക്കോ എന്നിവരാണ്,,,
ജയ്പൂര്‍: തന്റെയും രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയുടെയും പേരു കേള്‍ക്കുമ്പോള്‍ ചിലര്‍ക്കു പനി പിടിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. രാജസ്ഥാനിലെ വിവിധ,,,
കോഴിക്കോട്: കെ മുരളീധരനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യന്‍. കോണ്‍ഗ്രസ് ദുര്‍ബലമായെങ്കില്‍ പ്രധാന പങ്ക് മുരളീധരനാണെന്നും,,,
ബാംഗലൂരു: കര്‍ണാടകയില്‍ ബി.ജെ.പിയെ ഭയന്ന് കോണ്‍ഗ്രസ് എംഎല്‍എമാരെ ബംഗളൂരുവില്‍നിന്ന് റിസോര്‍ട്ടിലേക്ക് മാറ്റുന്നു. 50 കിലോമീറ്റര്‍ അകലെയുള്ള ബിദഡിയിലെ പഞ്ചനക്ഷത്ര സൗകര്യമുള്ള,,,
ന്യൂഡൽഹി: മിസോറാമില്‍ ബിജെപിയുമായി കൈകോര്‍ത്തു കോണ്‍ഗ്രസ്. മിസോറാമിലെ ചക്മ ഓട്ടോനോമസ് ഡിസ്ട്രിക് കൗണ്‍സില്‍ പിടിച്ചെടുക്കാനാണ് ബിജെപി കോണ്‍ഗ്രസുമായി കൈകോര്‍ത്തത്. ഇരു,,,