ശിവനാണ് പ്രപഞ്ചമെന്ന് കൈലാസത്തില്‍ നിന്ന് രാഹുല്‍ ഗാന്ധി

ശിവനാണ് പ്രപഞ്ചമെന്ന് കൈലാസത്തില്‍ നിന്നും കോണ്‍ഡ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കൈലാസ യാത്രയുടെ ദൃശ്യങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധി ശിവനാണ് പ്രപഞ്ചമെന്ന് പറഞ്ഞിരിക്കുന്നത്.

ഇതിന് മുമ്പ് മാനസരോവര്‍ തടാകത്തിന്റെ ചിത്രങ്ങളും രാഹുല്‍ പങ്കുവെച്ചിരുന്നു. കഴിഞ്ഞ മാസം 31നാണ് രാഹുല്‍ കൈലാസ യാത്ര ആരംഭിച്ചത്. ഈ മാസം 12 വരെയായിരിക്കും യാത്ര.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top