ലക്നൗ : പശുവിറച്ചി കഴിച്ചുവെന്ന് ആരോപിച്ച് ദാദ്രിയില്‍ ആള്‍ക്കൂട്ടം ഒരാളെ അടിച്ചു കൊന്ന സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സമൂഹമാധ്യമങ്ങള്‍ വഴി വിദ്വേഷം,,,
അടിമാലി: അടുത്ത തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബി.ജെ.പി അക്കൗണ്ട് തുറക്കുമെന്ന് വെള്ളാപ്പള്ളി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.മഹാഭാരത യുദ്ധത്തിലെ,,,
തിരുവനന്തപുരം: നികൃഷ്ട ജീവി പ്രയോഗം ചേരുന്നത് വെള്ളാപ്പള്ളി നടേശനാണെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍.,,,
തിരുവനന്തപുരം: വിഎസ് വെള്ളാപ്പള്ളി പോര് കൊഴുക്കുക്കുകയാണ് . ബിജെപി കേന്ദ്ര നേതൃത്വവുമായി വെള്ളാപ്പള്ളി അടുത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസ് സുധീരനെയും, സിപിഎം,,,
തിരുവനന്തപുരം :മൂന്നാം മുന്നണിയെ ഗൗരവത്തോടെ കാണണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തിരഞ്ഞെടുപ്പ് ജയിക്കാന്‍ വര്‍ഗീയത ആളിക്കത്തിക്കാനാണ് ബിജെപി സംഘപരിവാര്‍ ശക്തികള്‍,,,
ന്യൂഡല്‍ഹി: പശുവിറച്ചി കഴിച്ചെന്നാരോപിച്ച് ഉത്തര്‍പ്രദേശില്‍ ഒരാളെ കൊലപ്പെടുത്തിയതിനെ ന്യായീകരിച്ച് വിശ്വഹിന്ദു പരിഷത്ത് നേതാവ് സാധ്വി പ്രാചി. പശുവിറച്ചി കഴിക്കുന്ന എല്ലാവരും,,,
ബസേര: ഗോമാംസം കഴിച്ചുവെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശില്‍ ജനക്കൂട്ടം മര്‍ദ്ദിച്ചുകൊലപ്പെടുത്തിയ മുഹമ്മദ് ഇഖ്ലാഖിന്റെ കുടുംബത്തെ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു.,,,
വാരണാസി: താന്‍ ബീഫ് കഴിക്കാറുണ്ടെന്നും പ്രസ് പശുവിനെ താന്‍ മാതാവായി കരുതുന്നില്ലെന്നും കുതിരയോ നായയോ പോലെ ഒരു സാധാരണ മൃഗം,,,
തിരുവനന്തപുരം: കടകംപ്പള്ളി ഭൂമി ഇടപാട് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജിനെയും റവന്യൂ ഉദ്യോഗസ്ഥരായ വിദ്യോദയ കുമാര്‍, സുബ്രമണ്യപിള്ള എന്നിവരെ,,,
തിരുവനന്തപുരം :സംസ്ഥാനത്ത് ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ കൊണ്ടുവരുന്നുവെന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റിന് മൂന്ന് ദിവസത്തിനുള്ളില്‍ 11000ത്തിലേറെ കമന്റുകളും,,,
തിരുവനന്തപുരം: കേരളത്തില്‍ പുതുതായി 471 വനിതാ പഞ്ചായത്ത് പ്രസിഡന്‍റുമാര്‍ അടുത്തമാസം അധികാരമേല്‍ക്കും. 941 ഗ്രാമപഞ്ചായത്തുകളില്‍ 470 ഇടങ്ങളിലാണ് പുരുഷന്‍മാര്‍ പ്രസിഡന്‍റാവുക.,,,
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പു രണ്ടു ദിവസങ്ങളിലായി നടക്കുമെന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. നവംബര്‍ രണ്ട്, അഞ്ച് തീയതികളിലാണ് തെരഞ്ഞെടുപ്പ്,,,