യുപിയില്‍ ദലിതര്‍ കൂട്ടത്തോടെ ഹിന്ദു മതം ഉപേക്ഷിക്കുന്നു; നീതി ലഭിച്ചില്ലെങ്കില്‍ ഇസ്ലാം മതം സ്വീകരിക്കുമെന്ന് 2000ത്തോളം പേര്‍
May 23, 2017 10:40 am
ലഖ്‌നൗ: യോഗി ആദിത്യനാഥിന്റെ ഭരണത്തിനെതിരായ ദലിത് പ്രതിഷേധം അലയടിക്കുന്ന യുപിയില്‍ വീണ്ടും മതം മാറ്റം. സവര്‍ണ്ണ ജാതിക്കാരുമായി ഉണ്ടായ സംഘര്‍ഷത്തെ,,,



