നിര്‍ഭയ കേസ് : ആരാച്ചാരോട് വധശിക്ഷയ്ക്ക് മൂന്ന് ദിവസം മുന്‍പ് റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദ്ദേശം പ്രതികള്‍ക്ക് ദയാവധം അനുവദിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് ബന്ധുക്കള്‍ ഒപ്പിട്ട കത്ത് നല്‍കി
ന്യൂഡല്‍ഹി : നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്ന ആരാച്ചാരോട് ജയിലില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട് തീഹാര്‍ ജയില്‍ അധികൃതര്‍.,,,






