രോഗവ്യാപനം കൂടുമോ എന്ന് ആശങ്ക..ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നു; രോഗികളുടെ എണ്ണം രണ്ടര ലക്ഷം കടന്നു, ആകെ മരണം 7000 കടന്നു
June 9, 2020 4:46 am
ന്യൂഡൽഹി : ഇന്ത്യയില്‍ കൊറോണ വൈറസ് രോഗികളുടെ എണ്ണം രണ്ടര ലക്ഷം കവിഞ്ഞു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. മഹാരാഷ്ട്രയില്‍,,,



