കൊറോണ ഭീതി ലോകത്തെ എല്ലാ കായിക മത്സരങ്ങളെയും ബാധിച്ചിരിക്കുകയാണ്. പല മത്സരങ്ങളും നടക്കേണ്ട മാസങ്ങളും ദിവസങ്ങളുമാണ് കടന്നുപോകുന്നത്. പല മത്സരങ്ങളും,,,
കൊറോണ ഭീതിയില്‍ ഗള്‍ഫ് നാടുകള്‍ കടുത്ത നടപടിയിലേക്ക് നീങ്ങുകയാണ്. എല്ലാവരോടും വീടുകളില്‍ കഴിയാന്‍ ഉത്തരവിട്ടു. വിമാന സര്‍വീസുകള്‍ ഇന്നും നാളെയുമായി,,,
കൊറോണ മഹാമാരിയായി മാറുമ്പോള്‍ കേരളം ഭീതിയിലാണ്. 4000ത്തോളം ജനങ്ങളാണ് ഇപ്പോള്‍ സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 19 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്.,,,
പക്ഷിപ്പനി കേരളത്തില്‍ മാത്രമല്ല പല സംസ്ഥാനങ്ങളിലും ആശങ്കയുണ്ട്. കൊറോണ മൂലം പലരും മാംസം കഴിക്കാന്‍ ഭയപ്പെട്ടുന്നു. അതുകൊണ്ടുതന്നെ ഹോട്ടലുകളില്‍ നോണ്‍,,,
കൊറോണ വൈറസ് ബാധിതര്‍ സഞ്ചരിച്ച വഴികളിലൂടെയും സ്ഥാപനങ്ങളിലൂടെയും പോകുകയാണ് ആരോഗ്യവകുപ്പും സര്‍ക്കാരും. കൊല്ലത്തെ രണ്ട് ബേക്കറി സന്ദര്‍ശിച്ചവര്‍ അടിയന്തരമായി ബന്ധപ്പെടണമെന്ന്,,,
കൊറോണ എന്ന ഭയം നിസാരമായി കാണേണ്ട ഒന്നല്ല. എല്ലാവരും ഒറ്റകെട്ടായി പരിശ്രമിച്ചാല്‍ പൊരുതി ജയിക്കാനാകുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അതേസമയം, തിരുവനന്തപുരത്തെ,,,
റാന്നിക്കാരുടെ ഹീറോയും രക്ഷകനുമായി ഡോക്ടറെക്കുറിച്ച് നടന്‍ അജു വര്‍ഗീസ്. കേരളത്തെ രക്ഷിച്ച റാന്നിയിലെ ഡോക്ടര്‍ ശംഭുവിന് നന്ദി പറയുകയാണ് മലയാളികള്‍.വലിയൊരു,,,
ഇറ്റലിയില്‍ നിന്ന് വന്ന് വിവിധ ആശുപത്രികളില്‍ കൊറോണ വൈറസ് മൂലം ഐസൊലേഷനില്‍ കഴിയുന്നവരുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. ഇന്നലെ പത്തനംതിട്ടയിലെ,,,
എന്‍ബിഎ സീസണ്‍ നടക്കാനിരിക്കെ കായിക താരത്തിന് കൊറോണ സ്ഥിരീകരിച്ചു. എന്‍.ബി.എ സീസണ്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. താരങ്ങളില്‍ ഒരാളുടെ കൊറണാ പരിശോധനാ,,,
കൊച്ചിയില്‍ ജനങ്ങള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം. നിരവധി പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. ഇന്നലെ രാത്രിയാണ് ഇറ്റലിയില്‍ നിന്നെത്തിയ കുഞ്ഞിന്റെ അമ്മയ്ക്കും,,,
കോട്ടയം: കൊറോണ ബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ മിക്ക പൊതുപരിപാടികളും റദ്ദാക്കിയിരിക്കുകയാണ്. കൂടാതെ തീയേറ്ററുകൾ ഉൾപ്പെടെ അടച്ചിട്ടു.കൊറോണ വെെറസ് ബാധിതർ,,,