കോട്ടണ്‍ഹില്‍ സ്കൂളില്‍ ഗുരുവന്ദനത്തിന്റെ പേരില്‍ കോമാളിത്തരം,അധ്യാപകര്‍ നിരന്ന് നിന്ന് കുട്ടികളെ നമസ്കരിപ്പിച്ചു,അനുഗ്രഹം തേടി എന്ന പേരില്‍ പ്രസിദ്ധീകരിച്ച് വന്ന ഫോട്ടോക്ക് പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ. February 9, 2016 11:07 am തിരുവനന്തപുരം:നമ്മുടെ മടങ്ങിപോക്ക് എങ്ങോട്ടാണ്.എന്തായാലും മുന്നോട്ടല്ല എന്ന് തന്നെയാണ് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നത്.അല്ലെങ്കില്‍ മുന്‍പൊന്നും ഒരു സ്കൂളിലെ അധ്യാപകര്‍ക്കോ ജീവനക്കാര്‍ക്കോ ഇത്തരത്തില്‍,,,