ജോസ് കെ മാണിയുടെ ഇടതു മുന്നണി പ്രവേശനം നാളെ പ്രഖ്യാപിക്കും ?പാലാ സീറ്റ് വിട്ടു കൊടുക്കില്ലെന്ന് മാണി സി കാപ്പന്‍.എതിർപ്പുമായി സിപിഐ കോട്ടയം ജില്ലാ കമ്മിറ്റിയും.
October 8, 2020 12:26 pm
കോട്ടയം: കേരള കോൺഗ്രസ് ജന്മദിനമായ നാളെ കേരളം കോൺഗ്രസിന്റെ ഇടതു മുന്നണി പ്രവേശനം നാളെ പ്രഖ്യാപിക്കും എന്ന് സൂചന.പാർട്ടി നേതാക്കളുമായി,,,


