വനിതാ മതില് കഴിഞ്ഞു: വെള്ളാപ്പള്ളിയും സുഗതനും കൂറ് മാറി, യുവതീപ്രവേശനം വേദനാജനകം
January 3, 2019 11:50 am
തിരുവനന്തപുരം: വനിതാ മതില് കഴിഞ്ഞതോടെ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഹിന്ദു പാര്‍ലമെന്റ് നേതാവ് സി പി സുഗതനും,,,



