പിവി അൻവറിനെ സിപിഎം പുറത്താക്കും!നിലമ്പൂര്‍ എം എല്‍ എയുടെ നിലപാടുകള്‍ പാര്‍ട്ടി ശത്രുക്കള്‍ക്ക് ആക്രമിക്കാനുള്ള ആയുധങ്ങളായി മാറുന്നു.അൻവറുമായി ഒരുതരത്തിലും യോജിപ്പില്ല, അൻവർ പരസ്യ പ്രതികരണങ്ങളിൽ നിന്ന് പിൻമാറണം- പ്രസ്താവന ഇറക്കി സിപിഎം
തിരുവനന്തപുരം : പിവി അൻവർ സിപിഎം പാർട്ടിക്ക് പുറത്തേക്ക് .അൻവറിനെ പാർട്ടിയിൽ നിന്നും പുറത്താക്കും .അതിനുള്ള നടപടികളുമായി സിപിഎം മുന്നോട്ട്,,,






