പിഎം ശ്രീ : പിണറായി വിജയന്‍ ബിനോയ് വിശ്വം ചര്‍ച്ച വൈകിട്ട് 3.30ന്. കേരളത്തിലെ കുട്ടികള്‍ക്ക് അര്‍ഹതപ്പെട്ട ഫണ്ട് ഒരു കാരണവശാലും പാഴാക്കേണ്ടതില്ലെന്നതു കൊണ്ടാണ് കരാറില്‍ ഒപ്പിട്ടതെന്ന് ശിവന്‍കുട്ടിയുടെ വാദം സിപിഐ അംഗീകരിക്കും .പദ്ധതിയില്‍ പിന്നോട്ടില്ലെന്ന് സിപിഐഎം
October 27, 2025 2:11 pm

ആലപ്പുഴ :പിഎം ശ്രീ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും ചര്‍ച്ച നടത്തും. ഇന്ന്,,,

Top