തൊടുപുഴ: തന്നെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടക്കുന്നതായി പീരുമേട് എംഎല്‍എ ഇ.എസ്.ബിജിമോള്‍. സിപിഐയിലെ നേതാവാണ് തന്നെ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതെന്നും ബിജിമോള്‍ പറയുന്നു.,,,
തിരുവനന്തപുരം: വൈക്കം എംഎല്‍എ എ. കെ അജിത്തിനെ കൈവിട്ട് സിപിഐ സ്ഥാനാര്‍ഥിപ്പട്ടിക. രണ്ട് ടേം പൂര്‍ത്തിയാക്കിയ എംഎല്‍എമാരില്‍ അജിത്തൊഴികെ ആറ്,,,
ന്യൂഡല്‍ഹി: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രധാനമായും രണ്ട് വിധത്തിലുള്ള നേതാക്കളാണുള്ളത്. ഒന്ന്, കുടുംബ മഹിമ കൊണ്ടും പിതാവിന്റെ പാരമ്പര്യം കൊണ്ടും സമ്പത്തുകൊണ്ടും,,,
ഒടുവില്‍ അവര്‍ കമ്മ്യുണിസ്റ്റുകാരേയും തേടിവരികയാണ്.രാജ്യത്ത് ആര് ജീവിക്കണമെന്ന് അവര്‍ തീരുമാനിക്കുന്ന കാലം വിദൂരമല്ലെന്ന് ഓര്‍മ്മിപ്പിച്ച്. ജെഎന്‍യുവിയില്‍ സംഘപരിവാറിനും ഹിന്ദുത്വ അജണ്ടകള്‍ക്കുമെതിരെ,,,
തിരുവനന്തപുരം: കെസിബിസിക്ക് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിമര്‍ശനം. ഗോവയില്‍ മദ്യം നിരോധിക്കാന്‍ ബിഷപ്പുമാര്‍ക്ക് ധൈര്യമുണ്ടോയെന്ന് കാനം രാജേന്ദ്രന്‍,,,
തിരുവനന്തപുരം:ചലച്ചിത്രതാരം മുകേഷ് അടുത്ത നിയമസഭാതെരഞ്ഞെടുപ്പില്‍ കാഞ്ഞിരപ്പള്ളി മണ്ഡലത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാകുമെന്ന് ഏകദേശ ധാരണയായതായി റിപ്പോര്‍ട്ടുകള്‍ . കേരള കോണ്‍ഗ്രസി(എം)ന്റെ ഡോ:എന്‍.ജയരാജാണ്,,,
കൊച്ചി:രാഷ്ട്രീയ നിരീക്ഷകന്‍മാരെ ആര്‍എസ്എസ് സര്‍സംഘചാലക് ചര്‍ച്ചകള്‍ക്ക് ക്ഷണിച്ചതുമായി ബന്ധപ്പെട്ട വിവദങ്ങള്‍ സോഷ്യല്‍ മീഡിയല്‍ കൊഴുക്കുന്നു.രാഷ്ട്രീയ നിരീക്ഷകനും ഇടത് അനുഭാവിയുമെന്ന് മാധ്യമങ്ങള്‍ തന്നെ,,,
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം വി.എസ്. അച്യുതാനന്ദന്‍ നയിക്കുമെന്ന സി.പി.ഐ നിയമസഭാ കക്ഷി നേതാവ് സി. ദിവാകരന്‍റെ പ്രസ്താവനയെ സി.പി.എം,,,