cpi
ഇടതുമുന്നണിയിൽ പൊട്ടിത്തെറി !വി​ജി​ല​ൻ​സ് ന​ട​പ​ടി​യ്ക്കെതിരേ സി​പി​ഐ മുഖപത്രം
November 30, 2020 1:19 pm

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്എ​ഫ്ഇ​യി​ലെ വി​ജി​ല​ന്‍​സ് റെ​യ്ഡി​നെ കടുത്ത ഭാഷയിൽ വി​മ​ര്‍​ശി​ച്ച് സി​പി​ഐ മു​ഖ​പ​ത്രം ജ​ന​യു​ഗം . ധ​ന​വ​കു​പ്പി​നെ ഇ​രു​ട്ടി​ൽ നി​ർ​ത്തി ന​ട​ത്തി​യ,,,

സീറ്റ് വിഭജനത്തില്‍ തെറ്റി ജോസ് വിഭാഗം; ഇടതുമുന്നണിയില്‍ തര്‍ക്കം മുറുകുന്നു
November 15, 2020 12:26 pm

തുടര്‍ ഭരണം എന്ന ദിവാസ്വപ്‌നത്തിനായി ഇടതുപക്ഷം കൂടെക്കൂട്ടിയ കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം ഇപ്പോള്‍ മുന്നണിക്ക് തലവേദയാകുന്ന കാഴ്ചയാണ് കോട്ടയത്തുള്ളത്.,,,

മറുനാടനല്ല,തനി നാടൻ മാധ്യമ വ്യഭിചാരവുമായ് സി.പി.ഐ മുഖപത്രത്തിന്റെ മലപ്പുറം ലേഖകൻ സുരേഷ് എടപ്പാൾ:നേത്യത്വത്തിനോട് നടപടി ആവശ്യപ്പെട്ട് മലപ്പുറത്തെ പാർട്ടി പ്രപർത്തകർ.സുരേഷ് ജയ് ജയ് വിളിയ്ക്കുന്നത് ഒരേ സമയം മോദിയ്ക്കും,സിപിഐയ്ക്കും.
September 6, 2020 4:44 pm

മലപ്പുറം :ബി.ജെ.പി യും സി.പി.ഐ യ്ക്കും ഒരേ സമയം ജയ് വിളിയ്ക്കാൻ ആത്മാഭിമാനം ഉള്ള എതെങ്കിലും ഒരു മാധ്യമ പ്രപർത്തകന്,,,

മുഹമ്മദ് യൂസഫ് തരിഗാമിയെ കാണാന്‍ കശ്മീരിലെത്തി യെച്ചൂരിയേയും രാജയേയും തടഞ്ഞു
August 9, 2019 2:14 pm

ശ്രീനഗര്‍: സി.പി.ഐ.എം കേന്ദ്രകമ്മിറ്റിയംഗം മുഹമ്മദ് യൂസഫ് തരിഗാമിയെയും മറ്റ് പാര്‍ട്ടി നേതാക്കളെയും കാണാന്‍ കശ്മീരിലെത്തിയ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം,,,

5.25 കോടി രൂപ മുടക്കി ആശുപത്രിവാങ്ങിയ എം.എൽ.എയ്ക്കെതിരെ സിപിഐ നടപടി
July 22, 2019 9:08 pm

5.25 കോടി രൂപ മുടക്കി ആശുപത്രിവാങ്ങിയ ജി.എസ് ജയലാല്‍ എം.എല്‍.എയ്ക്കെതിരെ സി.പി.ഐ നടപടി. ജയലാല്‍ പ്രസിഡണ്ടായ സൊസൈറ്റി ആശുപത്രി വാങ്ങിയ,,,

സിപിഎമ്മും സിപിഐയും ദേശീയപാര്‍ട്ടി അല്ലാതാകും..!! ഇരു പാര്‍ട്ടികളും ആശങ്കയില്‍
March 26, 2019 9:21 pm

ന്യൂഡല്‍ഹി: ഈ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ ആശങ്കയിലാക്കുന്ന ഒരു പ്രശ്‌നം അവരുടെ ദേശീയ പാര്‍ട്ടി പദവ് നഷ്ടപ്പെടുമോ എന്നതാണ്. സിപിഐയെയും,,,

ഷാനവാസിന്റെ മരണം വോട്ടാക്കാന്‍ മകളെ ഇറക്കി കോണ്‍ഗ്രസ്: കര്‍ഷകസംഘനയുടെ നേതാവ് സത്യന്‍മൊക്കേരിയെ കളത്തിലിറക്കാന്‍ സിപിഐ
January 22, 2019 12:05 pm

വയനാട്: ലോകസഭാ തെരഞ്ഞെടുപ്പിനായുള്ള മുന്നൊരുക്കത്തിലാണ് പാര്‍ട്ടികള്‍. വയനാട് സീറ്റാണ് എല്ലാവരും ഉറ്റുനോക്കുന്നത്. വയനാടിന്റെ പ്രിയപ്പെട്ട എം.പിയായിരുന്ന എം.ഐ. ഷാനവാസ് മരണപ്പെട്ട,,,

ബന്ധു നിയമനം; ജലീലിന്റെ കസേര തെറിച്ചേക്കും
November 3, 2018 2:22 pm

തിരുവനന്തപുരം: പിതൃസഹോദരീ പുത്രന് വഴിവിട്ട് നിയമനം നല്‍കിയെന്ന ആരോപണം നേരിടുന്ന കെടി ജലീലിന്റെ മന്ത്രിസ്ഥാനവും തെറിച്ചേക്കും. ബന്ധു നിയമനം കാരണം,,,

ബംഗാളില്‍ സിപിഐ മുഖപത്രം ഇന്നു മുതല്‍ ഇല്ല..പത്രം നടത്തിക്കൊണ്ടുപോകാന്‍ സാമ്പത്തിക ശേഷിയില്ല
November 2, 2018 8:50 am

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ സി.പി.ഐ മുഖപത്രം കലന്തര്‍ ഇന്ന് പ്രസിദ്ധീകരണം നിര്‍ത്തും. 53 വര്‍ഷമായി പ്രസിദ്ധീകരിച്ചിരുന്ന കലന്തര്‍ സാമ്പത്തിക പ്രതിസന്ധി മൂലമാണ്,,,

ഡോക്ടറോടും നഴ്സിനോടും അപമര്യാദയായി പെരുമാറി, ഭീഷണിപ്പെടുത്തലും; കനയ്യ കുമാറിനെതിരെ കേസ്
October 16, 2018 10:49 am

പട്ന: ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ മുന്‍ പ്രസിഡന്റ് കനയ്യകുമാറിനും സഹപ്രവര്‍ത്തകര്‍ക്കുമെതിരെ പോലീസ് കേസ്. ആശുപത്രി ജീവനക്കാരോട് അപമര്യാദയായി പെരുമാറിയതിനും അവരെ,,,

തെരഞ്ഞെടുപ്പിനൊരുങ്ങി ഇടത് മുന്നണിയും; രണ്ട് സിറ്റിംഗ് എംപിമാര്‍ പട്ടികയിലില്ല
September 24, 2018 5:06 pm

തിരുവനന്തപുരം: തെരഞ്ഞെടുപ്പിനെ നേരിടാന്‍ പാര്‍ട്ടികള്‍ ഒരുങ്ങിക്കഴിഞ്ഞു. കോണ്‍ഗ്രസ് നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നതിന് തൊട്ടു പിന്നാലെ ഇടത് പക്ഷവും പ്രവര്‍ത്തനങ്ങള്‍,,,

കൊടി കുത്തുന്നത് നല്ലതിനല്ലെന്ന് മുഖ്യമന്ത്രി; പ്രവാസി മലയാളിയുടെ ആത്മഹത്യയില്‍ സഭയില്‍ വാക്‌പോര്
March 5, 2018 1:43 pm

തിരുവനന്തപുരം: പുനലൂരില്‍ പ്രവാസി മലയാളി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിപിഐക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. കൊടി നാട്ടിയുളള സമരം അനാവശ്യമെന്നു,,,

Page 4 of 7 1 2 3 4 5 6 7
Top