cpi
എതിർപ്പുകൾ വകവയ്ക്കാതെ റവന്യൂ വകുപ്പ് മുന്നോട്ട് ; മൂന്നാറിലെ രവീന്ദ്രൻ പട്ടയങ്ങളെല്ലാം റദ്ദാക്കി അർഹർക്ക് പുതിയ പട്ടയം നൽകും
January 21, 2022 4:44 pm

മൂന്നാറിലെ രവീന്ദ്രൻപട്ടയങ്ങളെല്ലാം റദ്ദാക്കി അർഹർക്ക് പുതിയ പട്ടയം നൽകാനുള്ള തീരുമാനത്തിൽ നിന്നു പിന്നോട്ടു പോകേണ്ടതില്ലെന്ന് സർക്കാരും എൽഡിഎഫും തീരുമാനിച്ചു. എം.എം.മണി,,,

തമ്മിലടിച്ച് സിപിഎം- സിപിഐ പ്രവർത്തകർ. സംഘർഷത്തിൽ മൂന്ന് പോലീസുകാർക്കും പരിക്കേറ്റു
January 17, 2022 10:32 am

പത്തനംതിട്ട : സിപിഎമ്മും സിപിഐയും തമ്മിൽ നടന്ന സംഘർഷത്തിൽ പോലീസുകാരുൾപ്പെടെ നിരവധിപേർക്ക് പരിക്ക്. അങ്ങാടിക്കൽ തെക്ക് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെയാണ്,,,

കനയ്യ കുമാറിനു പുറകെ ബിനോയ് വിശ്വം കോൺഗ്രസിലേക്കെന്ന് സൂചന.കോൺഗ്രസിനെ പുകഴ്ത്തി സിപിഐ നേതാവ്
January 3, 2022 4:03 pm

കോൺഗ്രസ് തകർന്നാൽ ആ ശൂന്യത നികത്താൻ ഇന്ന് ഇന്ത്യയിൽ ഇടതുപക്ഷത്തിന് കഴിവില്ലെന്ന് സിപിഐ കേന്ദ്രകമ്മിറ്റി അംഗം ബിനോയ് വിശ്വം.കോൺഗ്രസ് രാഷ്ട്രീയതിന്‌ടെ,,,

എറണാകുളത്ത് സിപിഐ-സിപിഎം സംഘർഷം!! രണ്ടുപേർക്ക് വെട്ടേറ്റു..
December 25, 2021 7:32 pm

കൊച്ചി: എറണാകുളത്ത് സിപിഐ-സിപിഎം സംഘർഷം!! രണ്ടുപേർക്ക് വെട്ടേറ്റു.സിപിഎം വിട്ട് സിപിഐയിൽ ചേർന്നവർക്കാണ് വെട്ടേറ്റത്. പുതിയകര സ്വദേശികളായ സേവ്യര്‍, ക്രിസ്റ്റിന്‍ ബേബി,,,

ഹരിപ്പാട് പിടിച്ചെടുക്കാൻ എൽജെഡി വിട്ട ഷേക്ക് പി.ഹാരിസിനെ കൂടെ കൂട്ടാൻ സിപിഐയ്ക്ക് പിന്നാലെ സിപിഎമ്മും.ചെന്നിത്തലക്ക് എട്ടിന്റെ പണി !
December 20, 2021 5:23 am

തിരുവനന്തപുരം :എൽ ജെ ഡിയിൽ പൊട്ടിത്തെറി.പാർട്ടിയിൽ കടുത്ത പ്രതിസന്ധി. സംസ്ഥാന സെക്രട്ടറിമാരായ ഷേയ്ക്ക് പി ഹാരിസ് , അംഗത്തിൽ അജയകുമാർ,,,,

സിപിഐ – സിപിഐ വാക്‌പോര് മുറുകുന്നു.സിപിഐയില്‍ നിന്നിറങ്ങിപ്പോയവരാണ് സിപിഐഎം ഉണ്ടാക്കിയത്: എംവി ജയരാജന് മറുപടിയുമായി കാനം
December 7, 2021 7:51 am

തളിപ്പറമ്പ്: സിപിഐ – സിപിഐ വാക്‌പോര് മുറുകുന്നു. വിഷയത്തില്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന് മറുപടിയുമായി സിപിഐ,,,

ഗവേഷണ റിപ്പോര്‍ട്ടില്‍ ഇഎസ്ജി റേറ്റിങുകള്‍ ഉള്‍പ്പെടുത്താന്‍ ബിഎന്‍പി പാരിബയുടെ ഷെയര്‍ഖാന്‍ മോണിങ്സ്റ്റാര്‍ ഇന്ത്യയുമായി സഹകരിക്കുന്നു
October 26, 2021 10:27 am

കൊച്ചി: ഇന്ത്യയിലെ മുന്‍നിര സമ്പൂര്‍ണ സേവന ബ്രോക്കിങ്,  നിക്ഷേപ സ്ഥാപനമായ ബിഎന്‍പി പാരിബയുടെ ഷെയര്‍ഖാന്‍  കമ്പനികളുടെ ഇഎസ്ജി റേറ്റിങ് ലഭ്യമാക്കാനായി മോണിങ്സ്റ്റാര്‍ ഇന്ത്യയുമായി സഹകരിക്കും.  കമ്പനികളെ കുറിച്ച് സമ്പൂര്‍ണമായ വിവരങ്ങള്‍ ലഭിക്കാന്‍ ഇത് ഷെയര്‍ഖാന്‍റെ നിക്ഷേപകരേയും ട്രേഡര്‍മാരേയും സഹായിക്കും. ഫണ്ടുകള്‍, ഓഹരികള്‍, പൊതു വിപണി ഡാറ്റ എന്നിവയെ കുറിച്ച് നിക്ഷേപ ഗവേഷണം നടത്തുന്ന ആഗോള മുന്‍നിര സ്ഥാപനമായ മോണിങ്സ്റ്റാര്‍ ആയിരിക്കും കമ്പനികളുടെ പാരിസ്ഥിതിക, സാമൂഹ്യ, ഭരണ ക്രമങ്ങളുമായി ബന്ധപ്പെട്ട (ഇഎസ്ജി) റേറ്റിങുകള്‍ നല്‍കുക. ഒരു സമ്പൂര്‍ണ ബ്രോക്കിങ് സ്ഥാപനം എന്ന നിലയില്‍ ഉപഭോക്താക്കള്‍ക്ക് വിപുലമായ ഗവേഷണ ഫലങ്ങള്‍ പ്രദാനം ചെയ്ത് ഏറ്റവും മികച്ച അറിവിന്‍റെ അടിസ്ഥാനത്തിലുളള തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ അവരെ പര്യാപ്തരാക്കുന്നതിലാണ് തങ്ങള്‍ എന്നും വിശ്വസിക്കുന്നതെന്ന് ബിഎന്‍പി പാരിബയുടെ ഷെയര്‍ഖാന്‍ സിഇഒ ജെയ്ദീപ് അരോര പറഞ്ഞു.  ഭാവിയിലേക്കായി പാരിസ്ഥിതിക, ഭരണ, സാമൂഹ്യ പ്രതിബദ്ധതകളോടെ മുന്നോട്ടു പോകുന്ന കമ്പനികളില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തങ്ങള്‍ പിന്തുണ നല്‍കുകയാണ്.  ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് ഇതില്‍ നിന്നു നേട്ടമുണ്ടാക്കാനാവും എന്നത് ഏറെ പ്രധാനപ്പെട്ടതാണെന്നു തങ്ങള്‍ വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഷെയര്‍ഖാന്‍റെ വിശ്വാസ്യത വളരെ പേരു കേട്ടതാണെന്നു ചൂണ്ടിക്കാട്ടിയ മോണിങ്സ്റ്റാര്‍ എംഡി ആദിത്യ അഗര്‍വാള്‍ തങ്ങള്‍ക്ക് അവരുടെ നിക്ഷേപകരെ,,,

പ്രശാന്ത് കിഷോറിന്റെ നീക്കം വിജയത്തിൽ ! കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും ഈമാസം കോണ്‍ഗ്രസില്‍ ചേരും.സിപിഐ അങ്കലാപ്പിൽ !
September 19, 2021 4:15 am

ന്യുഡൽഹി: സിപിഐയുടെ കരുത്തനായ യുവ നേതാവ് കോൺഗ്രസിൽ ചേരും .ഹെറാൾഡ് ന്യുസിനു കിട്ടുന്ന സൂചനകൾ പ്രകാരം കനയ്യ കുമാറും ജിഗ്നേഷ്,,,

സിപിഐ -കേരള കോൺഗ്രസ് തുറന്നയുദ്ധത്തിലേക്ക് !ജനകീയനല്ലാത്ത ജോസ്’ പരാമര്‍ശം തിരുത്തില്ലെന്ന് സിപിഐ; സിപിഐക്ക് എതിരെ മുന്നണിയിൽ പരാതി നൽകാൻ ഒരുങ്ങി ജോസ് കെ മാണി
September 15, 2021 12:38 pm

കോട്ടയം: സിപിഐക്ക് എതിരെ പരാതിയുമായി കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി. എതിര്‍ ചേരിയിലുള്ളവരോടെന്ന പോലെയാണ് സിപിഐയുടെ,,,

സി.പി.എം വീഴ്ച്ച വരുത്തി;സിപിഎമ്മിനെതിരെ സിപിഐ തെരഞ്ഞെടുപ്പ്‌ അവലോകന റിപ്പോർട്ട്..
September 12, 2021 1:39 pm

കൊച്ചി:നിയമസഭാ തിരഞ്ഞെടുപ്പിൽ ഘടകകക്ഷികളുടെ മണ്ഡലങ്ങളിൽ വീഴ്ച വരുത്തിഎന്ന ആരോപണവുമായി സിപിഐ . സി.പി.ഐ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിലാണ് ഈ ആരോപണം,,,

മൂന്ന് തവണ മത്സരിച്ചവർക്ക് ഇത്തവണ സീറ്റില്ല;ആർക്കും ഇളവ് നൽകില്ല-കാനം രാജേന്ദ്രൻ.
February 12, 2021 6:11 pm

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്ന് തവണ മത്സരിച്ചവരെ ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഈ,,,

കാഞ്ഞിരപ്പള്ളി ജോസ് വിഭാഗത്തിന് നൽകാൻ തയ്യാറായി CPI. എൽ.ഡി.എഫിനൊപ്പം നിൽക്കും. നാല് സിറ്റിംഗ് സീറ്റിലും എൻ.സി.പി മത്സരിക്കും: എ.കെ ശശീന്ദ്രൻ
January 3, 2021 3:28 am

തിരുവനന്തപുരം: കേരള കോൺഗ്രസിനായി വിട്ടുവീഴ്ചയ്ക്കൊരുങ്ങി സിപിഐ. കാഞ്ഞിരപ്പള്ളി സീറ്റ് ജോസ് ഗ്രൂപ്പിന് വിട്ടു നൽകാനാണ് ധാരണ. എന്നാൽ പകരം സീറ്റ്,,,

Page 3 of 7 1 2 3 4 5 7
Top