നിന്‍റെ നാളുകൾ എണ്ണപ്പെട്ടു..! കൊല്ലപ്പെട്ട ശുഹൈബിനെതിരേ സിപിഎം കൊലവിളിക്കുന്ന വീഡിയോ പുറത്ത്.38 വെട്ടുകളിൽ ക്രൂരമായ കൊലപാതകം
February 13, 2018 2:50 pm

കണ്ണൂർ: എടയന്നൂരിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബിനെതിരേ സിപിഎം പരസ്യമായി കൊലവിളി നടത്തുന്നതിന്‍റെ വീഡിയോ പുറത്തുവന്നു. രണ്ടാഴ്ച മുൻപ്,,,

Top