കുടുംബത്തിന് ശക്തമായ സുരക്ഷ;സഹോദരിക്ക് ജോലി, സഹോദരന് തോക്ക്: കമ്മീഷണറുടെ ഉറപ്പില്‍ ഉന്നാവോ പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചു.
December 8, 2019 2:47 pm
ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ബലാത്സംഗത്തിനിരയാക്കിയ ശേഷം പ്രതികള്‍ തീ വെച്ചു കൊലപ്പെടുത്തിയ യുവതിയുടെ മൃതദേഹം സംസ്‌കരിച്ചു. യുവതിയുടെ കുടുംബത്തിനു കൂടുതൽ,,,





