കണ്ണില്ലാത്ത ക്രൂരത !..എഴുപത്തിയഞ്ചുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി.ശരീരമാസകലം മാരകായുധം ഉപയോഗിച്ച് മുറിപ്പെടുത്തി.
August 4, 2020 3:42 am
കൊച്ചി: കേരളത്തെ ഞെട്ടിച്ച് അതിക്രൂരമായി എഴുപത്തഞ്ചുകാരി ബലാത്സംഗം ചെയ്യപ്പെട്ടു.എറണാകുളം കോലഞ്ചേരിയില്‍ ആണ് എഴുപത്തിയഞ്ചുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.,,,



