10,238 രൂപ; ആദിവാസി ഊരുകളില്‍ എടുത്താല്‍ പൊങ്ങാത്ത കറന്‍റ് ബില്‍
July 24, 2018 9:39 am

പല ആദിവാസി കോളനിയും മഴക്കാലം ആകുന്നതോടെ ദുരിതക്കയത്തില്‍ ആയിരിക്കും. പല കോളനികളുടെയും ഇപ്പോഴത്തെ വിഷയം എടുത്താല്‍ പൊങ്ങാത്ത കറന്‍റ് ബില്‍,,,

Top