രാജിവെക്കുമ്പോള്‍ തന്റെ സ്വന്തക്കാര്‍ക്ക് നേട്ടമുണ്ടാക്കിക്കൊടുത്ത് ഡേവിഡ് കാമറോണ്‍; പണം നല്‍കിയാല്‍ എന്തും വാങ്ങാമെന്ന് തെളിയിച്ചു
August 1, 2016 11:35 am
പണം വാരിയെറിഞ്ഞ് പദവികളും മറ്റും സ്വന്തമാക്കാന്‍ കഴിയുമെന്നത് എത്ര സത്യമാണ്. പ്രാഞ്ചിയേട്ടന്‍ എന്ന ചിത്രത്തില്‍ ചിത്രീകരിച്ചതുപോലെ ഒരു പത്മശ്രീ വാങ്ങിയെടുക്കുക,,,



