ഫരീദാബാദില്‍ പിടിയിലായ ഡോ. മുസമ്മല്‍ അഹമ്മദിന്റെ കാമുകി; ജെയ്ഷെയുടെ വനിതാ വിഭാ?ഗം മേധാവി; അറസ്റ്റിലായ വനിതാ ഡോക്ടറുടെ ചിത്രം പുറത്ത്
November 11, 2025 7:05 pm

വൈറ്റ് കോളര്‍” ഭീകര മൊഡ്യൂളിലെ വനിത ഡോക്ടര്‍ ഡോ. ഷഹീന്‍ ഷാഹിദിന്റെ ചിത്രം പുറത്ത്. കഴിഞ്ഞ ദിവസം ഫരീദാബാദില്‍ വച്ചാണ്,,,

ചെങ്കോട്ട സ്ഫോടനം; പിന്നിലുള്ളവരെ വെറുതെവിടില്ല, ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും- പ്രധാനമന്ത്രി
November 11, 2025 1:09 pm

തിംഫു: ഡല്‍ഹിയിലെ ചെങ്കോട്ടയിലുണ്ടായ കാര്‍ സ്ഫോടനത്തിന് പിന്നിലുള്ളവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആക്രമണത്തെ സര്‍ക്കാര്‍ വളരെ,,,

ചെങ്കോട്ടയ്ക്ക് സമീപം വൻ സ്ഫോടനം: കാറുകൾ പൊട്ടിത്തെറിച്ചു; 13 മരണം.നടുങ്ങി ഡൽഹി. ഹ്യുണ്ടായ് ഐ 20 കാറിനുള്ളില്‍ ഒന്നിലധികം യാത്രക്കാര്‍. ഐ ഇ ഡി ഉപയോഗിച്ചുള്ള സ്‌ഫോടനമെന്ന് റിപ്പോര്‍ട്ട് .പരിക്കേറ്റവരെ ആശുപത്രിയിലെത്തി സന്ദർശിച്ച് അമിത് ഷാ
November 10, 2025 10:27 pm

ന്യൂഡൽഹി: ന്യുഡൽഹി ചെങ്കോട്ടയ്ക്ക് സമീപം ഇന്ന് വൈകുന്നേരം കാര്‍ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടവരുടെ എണ്ണം 13 ആയി ഉയര്‍ന്നു. 24 പേര്‍ക്ക്,,,

ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം കാറില്‍ സ്ഫോടനം; എട്ടു പേര്‍ മരിച്ചു; സ്ഥലത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു; ഭീകരാക്രമണമെന്ന് സംശയം
November 10, 2025 8:15 pm

ന്യൂഡല്‍ഹി: ചെങ്കോട്ട മെട്രോ സ്റ്റേഷന്‍ സമീപം സ്ഫോടനം. കാറിലാണ് സ്ഫോടനണ്ടായത്. ഒന്നാം നമ്പര്‍ ഗേറ്റിന് സമീപമാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തി8പേര്‍ മരിച്ചതായും,,,

Top