ലൈംഗിക പീഡന പരാതി; കുടുംബശ്രീ വയനാട് ജില്ലാ പ്രോഗ്രാം മാനേജറെ പുറത്താക്കി.
October 11, 2023 3:15 pm
കാസര്‍കോട്: ലൈംഗിക പീഡന പരാതിയില്‍ കുടുംബശ്രീ വയനാട് ജില്ലാ പ്രോഗ്രാം മാനേജറെ പുറത്താക്കി. കാസര്‍കോട് നീലേശ്വരം സ്വദേശി തതിലേഷ് പി.വിയെ,,,


