ലൈംഗിക പീഡന പരാതി; കുടുംബശ്രീ വയനാട് ജില്ലാ പ്രോഗ്രാം മാനേജറെ പുറത്താക്കി.

കാസര്‍കോട്: ലൈംഗിക പീഡന പരാതിയില്‍ കുടുംബശ്രീ വയനാട് ജില്ലാ പ്രോഗ്രാം മാനേജറെ പുറത്താക്കി. കാസര്‍കോട് നീലേശ്വരം സ്വദേശി തതിലേഷ് പി.വിയെ ആണ് സംസ്ഥാന കുടുംബശ്രീ മിഷന്‍ പുറത്താക്കിയത്. കാസര്‍കോട് പടന്ന സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നടപടി.

കാസര്‍കോട് ജില്ലാ പ്രോഗ്രാം മാനേജറായി പ്രവര്‍ത്തിക്കുമ്പോഴാണ് ഇയാള്‍ക്കെതിരെ പടന്ന സ്വദേശിനി പരാതി നല്‍കിയത്. പരാതിയെ തുടര്‍ന്നാണ് തതിലേഷിനെ വയനാട്ടിലേക്ക് സ്ഥലം മാറ്റിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

Top