അതെന്താ പക്ഷിക്കാഷ്ഠമാണോ; മോദിയുടെ ചിത്രത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ദിവ്യാസ്പന്ദനയുടെ ട്വീറ്റ് വിവാദത്തില്‍ !..
November 1, 2018 10:46 pm
ന്യൂഡല്‍ഹി: ഏകതാപ്രതിമയുടെ കാല്‍ച്ചുവട്ടില്‍ മോദി നില്‍ക്കുന്ന ചിത്രത്തെ പരിഹസിച്ച കോൺഗ്രസ് നേതാവിന്റെ ട്വീറ്റ് വിവാദത്തിൽ !.പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ചുള്ള കോണ്‍ഗ്രസ് നേതാവും നടിയുമായ,,,



