കൊറോണ;ദിവസേന 100 മരണങ്ങൾ, മരണ സംഖ്യ 1100 ആയി!കൊറോണ പേരുമാറ്റി ഇനി ‘കൊവിഡ്. 19’കേരളത്തിൽ ജാഗ്രത തുടരുന്നു.
February 12, 2020 1:25 pm
ബെയ്ജിങ്: വൈറസ് ഭീഷണി ഉടനൊന്നും അവസാനിക്കാനിടയില്ലെന്നാണ് ചൈനയിലെ ആരോഗ്യവിദഗ്ധര്‍ നല്‍കുന്ന സൂചന. ഫെബ്രുവരി അവസാനത്തോടെ വൈറസ് ബാധ ഏറ്റവും ഉയര്‍ന്നനിലയിലെത്താമെന്ന്,,,


