സ്‌കൂൾ തുടങ്ങുന്നത് 8.30ന്, അവധി പ്രഖ്യാപിച്ചത് 8.25ന് ! ജില്ലാ കളക്ടറുടെ അവധി പ്രഖ്യാപനത്തിൽ വിമർശനം.ഫേസ്ബുക്ക് പേജിലെ വിമർശനങ്ങൾക്കിടെ വിശദീകരണവുമായി കളക്ടർ രേണു രാജ്‌
August 4, 2022 1:42 pm

എറണാകുളം ജില്ലയിൽ അവധി പ്രഖ്യാപിച്ച് ആപ്പിലായിരിക്കുകയാണ് കളക്ടർ രേണു രാജ്. ജില്ലയിലെ സ്‌കൂളുകൾ ആരംഭിക്കുന്നത് 8.30നാണ്. സ്‌കൂൾ ആരംഭിക്കാൻ വെറും,,,

രേണു രാജിനെ അധിക്ഷേപിച്ച രാജേന്ദ്രന് സിപിഎമ്മിന്റെ ശാസന. രേണുരാജിന്റെ ഇടപെടലിൽ തെറ്റില്ലെന്ന് കോടിയേരി
February 14, 2019 1:43 pm

കൊച്ചി:സബ് കളക്ടര്‍ രേണുരാജ് ഐഎഎസിനെതിരെ പൊതുജനമധ്യത്തില്‍ അപമര്യാദയായി സംസാരിച്ച മൂന്നാര്‍ എംഎല്‍എ എസ്.രാജേന്ദ്രന്‍ സിപിഎം ശാസിച്ചു. ഇനി പരസ്യപ്രതികരണം പാടില്ലെന്നും,,,

എം​എ​ൽ​എ​യെ ത​ള്ളി മ​ന്ത്രി മ​ണി​യും…സബ് കലക്ടർക്കെതിരായ അധിക്ഷേപം;രാ​ജേ​ന്ദ്ര​ൻ എംഎൽഎയ്ക്കെതിരെ നടപടിയെടുക്കാൻ സിപിഎം
February 12, 2019 5:17 am

മൂന്നാർ: ദേവികളും സബ്കളക്ടർ രേണു രാജിനെ അധിക്ഷേപിച്ചു പ്രസ്താവന നടത്തിയ എസ്. രാജേന്ദ്രൻ എംഎൽഎയെ തള്ളി മന്ത്രി എം.എം. മണിയും,,,

രേണുരാജിനെ അധിക്ഷേപിച്ചത്തിൽ എസ്. രാജേന്ദ്രന്‍ എം.എല്‍.എക്കെതിരെ കേസ്
February 11, 2019 4:36 pm

തിരുവനന്തപുരം: ദേവികുളം സബ്കളക്ടറെ അധിക്ഷേപിച്ച സി.പി.എം എം.എല്‍.എ എസ്. രാജേന്ദ്രനെതിരെ സംസ്ഥാന വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ,,,

സബ്കലക്ടർ രേണുരാജ് വീണ്ടും അടിച്ചു!!..സിപിഎം നെട്ടോട്ടത്തിൽ
February 11, 2019 3:37 pm

കൊച്ചി:ദേവികുളം സബ്കലക്ടർ രേണുരാജിനെ നിയമപാലനത്തിന്റെ പേരില്‍ അവഹേളിച്ച എസ് രാജേന്ദ്രന്‍ എംഎല്‍എ കുരുക്കില്‍ ആയിരിക്കയാണ് .രേണുരാജ് നടപ്പിലാക്കിയത് ഹൈക്കോടതി ഉത്തരവാണ്,,,

Top