എടിഎം മാതൃകയിൽ കുടിവെള്ള വിതരണം; തുടക്കം അട്ടപ്പാടിയിൽ
December 18, 2018 10:39 am
സംസ്ഥാനത്ത് ആദ്യമായി എടിഎം മാതൃകയിൽ കുടിവെള്ള വിതരണ പദ്ധതിക്കു തുടക്കം. പാലക്കാട് അട്ടപ്പാടിയിലെ ഷോളയൂർ ഗ്രാമപഞ്ചായത്തിലാണു കുടിവെള്ളവിതരണത്തിന് എടിഎം മാതൃക,,,



