മദ്യപിച്ച് വാഹനം ഓടിച്ചെത്തിയ പോലീസ് എസ്‌ഐ ചീത്തവിളിച്ചു; ജനക്കൂട്ടം ഇയാളെ പിടികൂടി
June 13, 2016 10:06 am
കണ്ണൂര്‍: മദ്യപിച്ച് വാഹനം ഓടിക്കരുതെന്ന നിയമം പറഞ്ഞു പഠിപ്പിക്കുന്ന പോലീസുകാര്‍ തന്നെ നിയമം തെറ്റിച്ചാല്‍ എങ്ങനെയിരിക്കും. മദ്യപിച്ച് ഔദ്യോഗിക ജീപ്പില്‍,,,



