തീയേറ്റർ പീഡനക്കേസിൽ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു.തീയേറ്റര്‍ ഉടമ സതീശനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി
August 13, 2018 3:54 pm
കോഴിക്കോട് : എടപ്പാളിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ അമ്മയുടെ സമ്മതത്തോടെ പീഡിപ്പിച്ച കേസിൽ കുറ്റപത്രം .മഞ്ചേരി കോടതിയിലാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.,,,



