അശോക് ഗെലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി; സച്ചിന്‍ പൈലറ്റ് ഉപമുഖ്യമന്ത്രി; മധ്യപ്രദേശില്‍ കമല്‍നാഥ് തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും
December 14, 2018 3:50 pm
ന്യൂഡല്‍ഹി: അശോക് ഗെലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രിയാകും. സച്ചിന്‍ പൈലറ്റിനെ ഉപമുഖ്യമന്ത്രിയായി പ്രഖ്യാപിക്കും. വൈകീട്ട് 4.30 ന് എഐസിസിയുടെ വാര്‍ത്താ സമ്മേളനത്തില്‍,,,
കോണ്‍ഗ്രസ് ജയിച്ചത് ചതിയിലൂടെ, നുണകള്‍ ഉടന്‍ വെളിച്ചത്തുവരുമെന്നും യോഗി ആദിത്യനാഥ്
December 13, 2018 10:36 am
പറ്റ്‌ന: തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചത് ചതിയിലൂടെയെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോണ്‍ഗ്രസിന്റെ നുണകള്‍ ഉടന്‍ തന്നെ വെളിച്ചത്ത് വരുമെന്നും,,,
മധ്യപ്രദേശില്‍ ഏറ്റവും വലിയ ഒറ്റകക്ഷി കോണ്‍ഗ്രസ് തന്നെ; തന്ത്രങ്ങളുമായി ബിജെപിയും
December 12, 2018 12:31 pm
ചത്തീസ്ഗഢിനും രാജസ്ഥാനും പിന്നാലെ മധ്യപ്രദേശിലെ ഭരണവും കൈപ്പിടിയിലൊതുക്കി കോണ്‍ഗ്രസ്. 24 മണിക്കൂറിലധികം നീണ്ടുനിന്ന വോട്ടെണ്ണലിനൊടുവില്‍ മധ്യപ്രദേശിന്റെ പൂര്‍ണമായ ഫലം പുറത്തുവന്നപ്പോള്‍,,,
മുഖ്യമന്ത്രിയെ രാഹുല്‍ ഗാന്ധി തീരുമാനിക്കുമെന്ന് നേതാക്കള്‍
December 11, 2018 3:47 pm
രാജസ്ഥാനിലെ മുഖ്യമന്ത്രിയെ രാഹുല്‍ ഗാന്ധി തീരുമാനിക്കുമെന്ന് അശോക് ഗെലോട്ട്. നേതൃത്വവും എംഎല്‍എമാരും മുഖ്യമന്ത്രിയെ നിശ്ചയിക്കുമെന്ന് സചിന്‍ പൈലറ്റും പ്രതികരിച്ചു. രാഹുലിന്റെ,,,
ഇനി വിളിക്കുമോ പപ്പുമോനെന്ന്; ബിജെപി തട്ടകത്തില്‍ കോണ്‍ഗ്രസിന്റെ ചുവടുവെപ്പ്, ഇനി രാഹുല്‍യുഗം തന്നെ
December 11, 2018 3:23 pm
ഡല്‍ഹി : കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കളിയാക്കി ബിജെപി പ്രവര്‍ത്തകര്‍ വിളിച്ചിരുന്നത് പപ്പുമോനെന്നാണ്. പക്ഷേ ഇനി അങ്ങനെ വിളിക്കുമോയെന്നാണ്,,,
മധ്യപ്രദേശിലും രാജസ്ഥാനിലും ചത്തീസ്ഗഡിലും കോണ്‍ഗ്രസിന് ലീഡ് നിലയില്‍ കേവലഭൂരിപക്ഷം; തെലങ്കാന നിലനിര്‍ത്തി ടിആര്‍എസ്
December 11, 2018 11:10 am
ന്യൂഡല്‍ഹി: മധ്യപ്രദേശിലും രാജസ്ഥാനിലും ചത്തീസ്ഗഡിലും കോണ്‍ഗ്രസിന് ലീഡ് നിലയില്‍ കേവലഭൂരിപക്ഷം. ചത്തീസ്ഗഡില്‍ 90 സീറ്റില്‍ 57ലും കോണ്‍ഗ്രസ് മുന്നിലാണ്. തെലങ്കാനയില്‍,,,
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം; ജനവിധി ബിജെപിക്കും കോണ്‍ഗ്രസിനും നിര്‍ണായകം
December 11, 2018 8:09 am
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. എട്ട് മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിക്കു. എട്ടരയോടെ ആദ്യ ഫല സൂചനകള്‍ അറിയാം. മധ്യപ്രദേശ്, രാജസ്ഥാന്‍,,,,