മസ്കിന് തിരിച്ചടി; സ്പേസ് എക്സ് സ്റ്റാർഷിപ്പിന്‍റെ എട്ടാം പരീക്ഷണ വിക്ഷേപണം പരാജയം
March 8, 2025 8:45 am
വാഷിംഗ്ടൺ: മസ്കിന് തിരിച്ചടി നൽകിക്കൊണ്ട് സ്പേസ് എക്സ് സ്റ്റാർഷിപ്പിന്‍റെ എട്ടാം പരീക്ഷണ വിക്ഷേപണം പരാജയം.ബഹിരാകാശത്ത് വെച്ച് സ്റ്റാർഷിപ്പ് റോക്കറ്റ് പൊട്ടിത്തെറിക്കുകയായിരുന്നു.,,,


