കോടനാട് എസ്‌റ്റേറ്റിലെ കൊലപാതകം: അന്വേഷണം ശശികലയിലേയ്ക്കും; കേസ് സിബിഐയെ ഏല്‍പ്പിക്കണമെന്ന് പ്രതിപക്ഷം
May 3, 2017 10:10 am
കോയമ്പത്തൂർ: അന്തരിച്ച മുഖ്യമന്ത്രി ജയലളിതയുടെ കോടനാട് എസ്‌റ്റേറ്റില്‍ നടന്ന കൊലപാകതകവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം തോഴി ശശികലയിലേയ്ക്കും നീങ്ങുന്നു. എസ്‌റ്റേറ്റില്‍ നിന്നും,,,




