ത്രിപുരയും നാഗാലാന്റും ബിജെപി പിടിക്കും !മേഘാലയയില്‍ എന്‍പിപി ഏറ്റവും വലിയ ഒറ്റക്കക്ഷി.കോൺഗ്രസ് വട്ടപ്പൂജ്യം.തിരിച്ചുവരാനാകാതെ സിപിഎം.
February 27, 2023 10:33 pm
ന്യൂഡല്‍ഹി: ത്രിപുരയില്‍ ബിജെപി തുടര്‍ച്ചയായ രണ്ടാംതവണയും അധികാരത്തിലേറുമെന്ന് എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍. തിരിച്ചുവരാനാകാതെ കോൺഗ്രസ് രാജ്യത്ത് തകർന്നടിയുകയാണ് .പുതിയ സഖ്യം,,,



