കേരള രാഷ്ട്രീയത്തിനു തന്നെ പരിചിതമല്ലാത്ത ഡിജിറ്റൽ വേർഷനുമായി മാത്യു കുഴൽനാടന്റെ പുതിയ ദൗത്യം!.എക്സ്പോസിങ്ങ് പിണറായി A 2 Z ‘ ഇന്ത്യൻ രാഷ്ട്രീയത്തിൽ തന്നെ പുതിയ പരീക്ഷണം !പിണറായിയെ തുറന്നു കാട്ടാന്‍ വീഡിയോ പ്രചരണവുമായി കോണ്‍ഗ്രസ്!
August 4, 2020 3:58 am
തിരുവനന്തപുരം:കൊച്ചി:കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ (കെപിസിസി) കീഴിലുള്ള റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഡിപ്പാര്‍ട്ട്മെന്റിനാണ് കോണ്‍ഗ്രസിന്റെ ഡിജിറ്റല്‍ മുഖം കൂടുതല്‍ മിനുക്കുന്നതിനുള്ള,,,



