മാർക്ക് ലിസ്റ്റിൽ 9 തിരുത്ത്!! ആപ്ലിക്കേഷൻ നമ്പറിലും ഫോർമാറ്റിലും വ്യത്യാസം, ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ കോടതിയില്‍ ഹാജരാക്കിയത് ഇങ്ങനെ
July 5, 2023 2:42 pm
കൊല്ലം: കൊല്ലം കടയ്ക്കലിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ സമി ഖാന്‍ കോടതിയില്‍ ഹാജരാക്കിയത് ഒമ്പത് തിരുത്ത് വരുത്തിയ വ്യാജ മാര്‍ക്ക് ലിസ്റ്റ്.,,,





