പോലീസിന്റെ ലാത്തിക്കും കണ്ണീര്‍ വാതകത്തിനും തടയാനായില്ല: അരലക്ഷം കര്‍ഷകര്‍ ഡല്‍ഹിയിലേക്ക്
November 27, 2020 11:41 am
വിവാദ കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ‘ദില്ലി ചലോ’ മുദ്രാവാക്യമുയര്‍ത്തി അയല്‍സംസ്ഥാനങ്ങളില്‍ നിന്നു ഡല്‍ഹിയിലേക്കു പുറപ്പെട്ട കര്‍ഷകരെ അടിച്ചമര്‍ത്താനുള്ള പൊലീസിന്റെ ശ്രമം,,,



