വിദേശസംഭാവനകള്‍ ഉപയോഗിച്ചുള്ള മതപരിവര്‍ത്തനത്തിന് കര്‍ശനമായ വിലക്ക്; രാഷ്ട്രീയ ഉള്ളടക്കത്തിനും പ്രവര്‍ത്തനങ്ങള്‍ക്കും വിലക്ക്; എഫ്.സി.ആര്‍.എ. ചട്ടങ്ങള്‍ കര്‍ക്കശമാക്കി ഭേദഗതി ചെയ്തു കേന്ദ്രസര്‍ക്കാര്‍
June 24, 2026 10:00 am
ന്യൂഡല്‍ഹി: വിദേശസംഭാവനകള്‍ ഉപയോഗിച്ചുള്ള മതപരിവര്‍ത്തനശ്രമം കര്‍ശനമായി വിലക്കി സന്നദ്ധസംഘടനകള്‍ക്കുള്ള എഫ്.സി.ആര്‍.എ. ചട്ടഭേദഗതി നടത്തി കേന്ദ്ര സര്‍ക്കാര്‍.മതവിദ്യാഭ്യാസം, ധാര്‍മികബോധവത്കരണം, സത്സംഗങ്ങള്‍, പ്രഭാഷണങ്ങള്‍,,,,



