ഉറുഗ്വേയില്‍ സെനറ്റ് പദവിയിലേക്ക് ആദ്യ ട്രന്‍സ്‌ജെന്‍ഡര്‍ ; ചരിത്രം കുറിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി
October 22, 2017 9:31 am
ഉറുഗ്വേയില്‍ സെനറ്റ് പദവിയില്‍ ആദ്യമായി ട്രാന്‍സ്‌ജെന്‍ഡര്‍ ചുമതലയേറ്റു. മിഷേല്‍ സ്വാരസ് എന്ന അഭിഭാഷകയാണ് ഈ നേട്ടത്തിന് അര്‍ഹയായത്. ഉറുഗ്വന്‍ കമ്മ്യൂണിസ്റ്റ്,,,


