കടല്‍ കലിതുള്ളുന്നു: ദുരിതത്തിലായ കേരളത്തിന്റെ സൈന്യത്തിന് ആരുടെയും തുണയില്ല
June 12, 2019 4:55 pm
കേരളത്തിന്റെ സൈനികര്‍ എന്ന് വിളിച്ച് നെഞ്ചിലേറ്റിയെങ്കിലും മത്സ്യത്തൊഴിലാളികളുടെ ദുരിതത്തില്‍ അവരോടൊപ്പം ആരുമില്ലാത്ത അവസ്ഥയാണ്. കേരള തീരത്ത് കടല്‍ക്ഷോഭം രൂക്ഷമായതോടെയാണ് കേരളത്തിന്റെ,,,




