പാര്‍ട്ടി നിയമം ലംഘിക്കുമ്പോള്‍ സര്‍ക്കാര്‍ കണ്ണടയ്ക്കുന്നു. രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് എന്തും ചെയ്യാമെന്നാണോ ?? ആഞ്ഞടിച്ച് ഹൈക്കോടതി !!
March 1, 2022 3:07 pm
കൊച്ചി : സി.പി.എം. സമ്മേളനത്തിനായി എറണാകുളം നഗരത്തില്‍ കൊടികള്‍ നിറഞ്ഞതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കിയല്ല രാഷ്ട്രീയപ്പാര്‍ട്ടികള്‍,,,



