യാത്രക്കാരിയുടെ കുഞ്ഞിനെ മുലയൂട്ടി എയര്‍ഹോസ്റ്റസ്…
November 10, 2018 9:06 am

യാത്രക്കാരിയുടെ കുഞ്ഞിന് മുലയൂട്ടുന്ന എയര്‍ഹോസ്റ്റസ് കൈയ്യടിച്ച് സോഷ്യല്‍ മീഡിയ. എയര്‍ഹോസ്റ്റസിന് അഭിനന്ദന പ്രവാഹമാണ്. ഫിലിപ്പീന്‍സ് ഫ്‌ലൈറ്റിലെ ജീവനക്കാരിയായ പട്രീഷയാണ് യാത്രക്കാരിയുടെ,,,

തലനാരിഴയ്ക്ക് വന്‍ വിമാന ദുരന്തം ഒഴിവായി
November 2, 2018 1:49 pm

കൂട്ടിയിടിക്കാൻ വെറും 45 സെക്കൻ്റ് ശേഷിക്കെ വൻ വിമാനാപകടം ഒഴിവായത് തലനാരിഴയ്ക്ക്. ഇന്ത്യ-ബംഗ്ലാദേശ് വ്യോമാതിര്‍ത്തിയിലാണ് വന്‍ അപകടം ഒഴിവായത്. എയര്‍പോര്‍ട്‌സ്,,,

തകര്‍ന്ന വിമാനത്തില്‍ നിന്ന് രക്ഷിച്ച കുട്ടിയെന്ന തലക്കെട്ടോടെയുള്ള ചിത്രവും വാര്‍ത്തയും വ്യാജം
November 1, 2018 11:50 am

തകര്‍ന്നു വീണ വിമാനത്തില്‍ നിന്ന് രക്ഷിച്ച കുഞ്ഞ് എന്ന തലക്കെട്ടോടെയുള്ള കുഞ്ഞിന്റെ ഫോട്ടോയും വിവരണങ്ങളും വ്യാജമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം,,,

വിമാനത്തില്‍ നിന്നു വീണ് എയര്‍ഹോസ്റ്റസ് ഗുരുതരാവസ്ഥയില്‍
October 15, 2018 2:49 pm

മുംബൈ: മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെടാന്‍ തുടങ്ങുകയായിരുന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്ന് വീണ് എയര്‍ ഹോസ്റ്റസിന് ഗുരുതര പരിക്ക്.,,,

ഇന്ധന വിലയെ മറികടക്കാന്‍ കാറ് ഉപേക്ഷിച്ച് വിമാനത്തില്‍ പറക്കാന്‍ ഉദ്യോഗസ്ഥര്‍; അനുമതി നല്‍കി സര്‍ക്കാര്‍
October 8, 2018 11:01 am

കൂടുന്ന ഇന്ധനവിലയെ മറികടക്കാന്‍ കാറിന് പകരം വിമാനത്തിലേക്ക് യാത്രമാറ്റാന്‍ അനുമതി. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുടെ യാത്രകള്‍,,,

നാല് വര്‍ഷം മുമ്പ് കാണാതായ മലേഷ്യന്‍ വിമാനം മനഃപ്പൂര്‍വം റൂട്ട് മാറിപ്പറന്നെന്ന് സ്ഥിരീകരണം
July 31, 2018 2:39 pm

ക്വാലാലംപൂര്‍: നാല് വര്‍ഷം മുമ്പ് കാണാതായ എംഎച്ച് 370 മലേഷ്യന്‍ വിമാനം റൂട്ട് മാറിപ്പറന്നെന്ന് സ്ഥിരീകരണം. വിമാനം മനഃപ്പൂര്‍വം റൂട്ട്,,,

വിമാനത്തില്‍ കൊതുക് ഉണ്ടെന്ന് പറഞ്ഞു, ജീവനക്കാര്‍ യാത്രക്കാരനെ പുറത്താക്കി
April 11, 2018 10:02 am

വിമാനയാത്രയ്ക്കിടയില്‍ പല രസകരങ്ങളായ സംഭവങ്ങളും ഉണ്ടാകാറുണ്ട്. എന്നാല്‍ വിമാനത്തിനുള്ളില്‍ കൊതുകു കടിക്കുന്നുവെന്ന് പറഞ്ഞതിന് യാത്രക്കാരനെ ഇറക്കിവിട്ട സംഭവം ആദ്യമായിരിക്കും. ലക്‌നൗവില്‍നിന്നു,,,

ഈ വിമാനങ്ങളില്‍ ഇനി കുഞ്ഞുങ്ങള്‍ക്ക് അമ്മയോട് ചേര്‍ന്നുറങ്ങാം
April 2, 2018 8:40 am

യാത്ര ചെയ്യുമ്പോള്‍ വീട്ടിലെ പോലെ കിടന്നുറങ്ങാന്‍ സാധിച്ചിരുന്നെങ്കിലെന്ന് തോന്നാറില്ലേ? പ്രത്യേകിച്ച് കുട്ടികളുള്ള അമ്മമാരാകും ഈ സൗകര്യം കൂടുതല്‍ ആഗ്രഹിക്കുക. അത്തരമൊരു,,,

ബിക്കിനിയിട്ട ജീവനക്കാരികളുമായി വിയര്‍ട്ട് ജെറ്റ് ഇന്ത്യയിലേക്ക്
March 20, 2018 10:04 am

എയര്‍ഹോസ്റ്റസുമാരുടെ ലിംഗറി ഷോ നേരിട്ട് ആസ്വദിക്കാന്‍ അവസരം നല്‍കുന്ന വിയറ്റ്‌നാമിലെ വിയര്‍ട്ട് ജെറ്റ് വിമാനക്കമ്പനി ഇന്ത്യയിലേക്കും സര്‍വീസുമായി എത്തുന്നു. ബിക്കിനിയിട്ട,,,

യാത്രികന്‍ കീഴ്ശ്വാസം വിട്ടു: വിമാനത്തില്‍ യാത്രാക്കാരുടെ കൂട്ടത്തല്ല്; ഞെട്ടിക്കുന്ന സംഭവം ദുബായിയില്‍
February 20, 2018 9:10 pm

വിമാനത്തില്‍ യാത്രക്കാരുടെ കൂട്ടത്തല്ല്. അടിയന്തരമായി വിമാനം നിലത്തിറക്കി അധികൃതര്‍. തല്ലുണ്ടാകാനുള്ള കാരണം ഒരാള്‍ കീഴ്ശ്വാസം വിട്ടതാണ്. കഴിഞ്ഞ ദിവസമാണ് ദുബായില്‍,,,

162 യാത്രക്കാരുള്ള വിമാനം റണ്‍വെയില്‍ നിന്ന് തെന്നിമാറി കടലിലേക്കുള്ള പാറക്കെട്ടില്‍ കൂപ്പുകുത്തി
January 15, 2018 8:27 am

തുര്‍ക്കി : 162 യാത്രക്കാരുള്ള വിമാനം റണ്‍വെയില്‍ നിന്ന് തെന്നിയകന്ന് കടലിലേക്കുള്ള പാറക്കെട്ടില്‍ വീണു. വടക്കന്‍ തുര്‍ക്കിയില്‍ ശനിയാഴ്ചയാണ് നടുക്കുന്ന അപകടമുണ്ടായത്. എന്നാല്‍,,,

ഗള്‍ഫ് പ്രവാസികള്‍ക്ക് ഇനി കേരളത്തിലേക്ക് പറക്കാം വെറും പതിനായിരം രൂപയ്ക്ക്; വേറെയും ഓഫറുകള്‍  
January 9, 2018 9:34 am

ദുബായ് :2018 നെ സ്വീകരിക്കാന്‍ പുത്തന്‍ ഓഫറുകളുമായി കടന്നു വന്നിരിക്കുകയാണ് പ്രമുഖ വിമാന കമ്പനിയായ എമിറേറ്റ്‌സ്. ഗള്‍ഫ് മലയാളികള്‍ക്ക് കേരളത്തിലേക്ക് ഇനി,,,

Page 2 of 5 1 2 3 4 5
Top