ഇടുക്കി അണക്കെട്ടിന്റെ രണ്ടാമത്തെ ഷട്ടറും ഉയര്‍ത്തി. പെരിയാര്‍ തീരത്ത് കനത്ത ജാഗ്രത
October 19, 2021 12:22 pm
ഇടുക്കി : ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ രണ്ടാമത്തെ ഷട്ടറും തുറന്നു. കൃത്യം 12 മണിക്ക് 35 സെന്റിമീറ്ററാണ് ഷട്ടര്‍ ഉയര്‍ത്തിയത്.,,,




